Dr. Jose Vallikatt

Jose Vallikatt is the Editor in Chief of LumenIndia, your gateway to Church and Culture in India.

Mary Taylor

You can have anything you want if you are willing to give up everything you have.

Category: Spirituality

  • നിർമ്മിത ബുദ്ധിയിലെ പരിശുദ്ധാത്മാവ്

    നിർമ്മിത ബുദ്ധിയിലെ പരിശുദ്ധാത്മാവ്

    കേരളത്തിലെ സീറോ മലബാർ സഭയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായിട്ടു ഏതാണ്ട് നാലഞ്ചു വർഷങ്ങൾ ആകുന്നു. പരിഹരിക്കപ്പെടുന്നതിനു പകരം അത് ഒന്നൊന്നായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. സർവാഭരണ വിഭൂഷിതയായ ഒരു വധുവിനെ പോലെ പരിലസിക്കേണ്ട സഭയുടെ മുഖത്തെ കറുത്ത കറയാണ് അടഞ്ഞു കിടക്കുന്ന ഒരു…

  • ഐക്യദാർഢ്യം, എന്താണത്?

    ഐക്യദാർഢ്യം, എന്താണത്?

    മണിപ്പൂരിൽ നടക്കുന്ന ക്രൈസ്തവ ഉന്മൂലനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ക്രൈസ്തവ വൈദികരും സന്യാസിനികളും അധികമായി ഉപയോഗിച്ച് കണ്ട ഒരു വാക്ക് ആണ് ഐക്യദാർഢ്യം എന്നത്. കത്തോലിക്കാ സഭയുടെ സാമൂഹ്യ പഠനങ്ങളിലെ ഒരു പ്രധാന പ്രമേയം ആണ് ഐക്യദാർഢ്യം. എന്നാൽ രാഷ്ട്രീയ…

  • നമുക്കും അവനോട് കൂടെ പോയി മരിക്കാം.

    നമുക്കും അവനോട് കൂടെ പോയി മരിക്കാം.

    വായിക്കുമ്പോഴൊക്കെ ആശയക്കുഴപ്പത്തിൽ വീണു പോകുന്ന ഒരു വാക്യമാണ് ഇത്. തോമാശ്ലീഹാ പറഞ്ഞതായി കരുതുന്ന ഈ വാക്യം ക്രൈസ്തവ രക്തസാക്ഷിത്വത്തെ സാധൂകരിക്കാൻ ധാരാളമായി ഉപയോഗിക്കപെടുന്നുണ്ട്. തീർച്ചയായും രക്തസാക്ഷിത്വത്തിന്റെ ഒരു തലം ഈ വാക്യത്തിന് ഉണ്ട്. എന്നാൽ അതിലും ആഴത്തിലുള്ള അർത്ഥങ്ങൾ ഈ ഭാഗത്തു…

  • ബഹു സംസ്കാര സിദ്ധികൾ 3

    ബഹു സംസ്കാര സിദ്ധികൾ 3

    ഒരു ബഹുമുഖ സാംസ്കാരിക സമൂഹത്തിൽ ജീവിക്കുന്ന വ്യക്തികൾ എന്ന നിലയിൽ നാം ആർജ്ജിച്ചെടുക്കേണ്ട സിദ്ധികളെ കുറിച്ചുള്ള ചർച്ചയുടെ അവസാന ഭാഗമാണ് ഇത്. തങ്ങളുടെ സാംസ്‌കാരിക തനിമയുടെ ഒരു കുട്ട സൃഷ്ടിച്ചു അതിനുള്ളിൽ ഒതുങ്ങിയിരിക്കേണ്ടവരല്ല ക്രൈസ്തവർ. മലമുകളിൽ പ്രതിഷ്ഠിക്കപ്പെട്ട ദീപങ്ങളാണല്ലോ അവർ. തങ്ങളുടെ…

  • പ്രാർത്ഥനയുടെ രാഷ്ട്രീയം

    പ്രാർത്ഥനയുടെ രാഷ്ട്രീയം

    ‘എനിക്ക് നിന്നെ സഹായിക്കാൻ താത്പര്യമില്ല’ എന്നാണ് “ഞാൻ നിനക്ക് വേണ്ടി പ്രാർത്ഥിക്കാം” എന്ന് പറയുന്നതിന്റെ അർത്ഥം എന്നാണ് പ്രാർത്ഥനയെ കുറിച്ചു അടുത്ത നാളുകളിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു ട്രോൾ. പ്രാർത്ഥനയുടെ യഥാർത്ഥ അർത്ഥം അതല്ല എന്നും, അങ്ങനെ പറയുന്നവരെല്ലാം ആ അർത്ഥത്തിലാണ് അത്…

  • അറിവിന്റെ ആത്മാവ്

    അറിവിന്റെ ആത്മാവ്

    സാമൂഹ്യ മാധ്യമങ്ങളിൽ തെളിയാറുള്ള നിരവധി സന്ദേശങ്ങളിൽ പലതും ഫോർവേഡഡ് സന്ദേശങ്ങൾ ആയിരിക്കും. ഫോർവേഡ് ചെയ്തു കഴിഞ്ഞിട്ട് പോലും പലരും തിരിച്ചറിയാറില്ല അത് ഒരു ഫെയ്ക്ക് വ്യക്തി എഴുതിയ ഫെയ്ക് അറിവ് ആയിരുന്നു എന്ന്. വർഗ്ഗീയമായി നാം വളരെ അധികം ധ്രുവീകരിക്കപ്പെട്ടിരിക്കുന്ന ഇക്കാലത്ത്…

  • ആലോചന

    ആലോചന

    സമാധാന രാജാവിന്റെ ഭരണം നീതിനിഷ്ഠമാകുന്നത് അദ്ദേഹം പരിശുദ്ധാത്മാവിനാൽ പൂരിതനായി ഭരണം നടത്തുന്നത് കൊണ്ടാണ്. യെശയ്യാ 11: 2 ൽ നീതിനിഷ്ഠനായ രാജാവിന്റെ മേൽ പരിശുദ്ധാത്മാവ് വന്നു കഴിയുമ്പോൾ ഉണ്ടാകുന്ന പ്രഭാവങ്ങളെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ആ ഏഴു സംഗതികൾ പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ എന്ന…